
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എ. കെ ആന്റണിയെ പുകഴ്ത്തി ബി. ജെ. പി എം. പി സുരേഷ് ഗോപി. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്‌നത്തെക്കുറിച്ച് താന്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നതായും ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോള്‍ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രിയായിരുന്ന ആന്റണി അംഗീകരിച്ചു. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്‌നത്തെക്കുറിച്ച് താന്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.

ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോള്‍ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രിയായിരുന്ന ആന്റണി അംഗീകരിച്ചു. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്‌നത്തെക്കുറിച്ച് താന്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആദിവാസികള്‍ക്കു വേണ്ടി എ. കെ ആന്റണി ചെയ്ത കാര്യങ്ങളെ സുരേഷ് ഗോപി പ്രകീര്‍ത്തിച്ചത്. ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരും. ആദിവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആംഗീകരിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
