നടി ഭാവന വിവാഹിതയാകുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing നടി ഭാവന വിവാഹിതയാകുന്നു.

കൊച്ചി: പ്രമുഖ നടി ഭാവന വിവാഹിതയാകുന്നു. നടിയും കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍ കുമാര്‍ ഗൗഡയുമായുള്ള വിവാഹ നിശ്ചയം കൊച്ചിയില്‍ വച്ച് കഴിഞ്ഞു. വിവാഹം ഉടനുണ്ടാകില്ലെന്ന് ഭാവന അറിയിച്ചിട്ടുണ്ട്.

 

0Shares