തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്‌സിയില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ശ്രമിച്ചു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് യൂബറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അപമര്യാദയില്‍ പെരുമാറിയെന്നും കാലില്‍ കയറി പിടിച്ചെന്നുമാണ് പരാതി.
