തമിഴ് സിനിമാലോകത്തിന്റെ സ്നേഹം അനുഭവിച്ച് ലാലേട്ടന്‍, മോഹന്‍ലാലിന് കൈയ്യടിച്ച് രജനീകാന്ത്

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ് സിനിമാലോകത്തിന്റെ സ്നേഹം അനുഭവിച്ച് ലാലേട്ടന്‍, മോഹന്‍ലാലിന് കൈയ്യടിച്ച് രജനീകാന്ത്

സൗത്ത് ഇന്ത്യന്‍ സ്റ്റണ്ട് ഡയറക്ടേഴ്‌സ് ആന്‍ഡ് ആക്ടേഴ്‌സ് യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേദിയില്‍ എത്തിയ മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിന് അത് മറക്കാനാകാത്ത അനുഭവമായി മാറി. തമിഴ് സിനിമാലോകത്തിന്റെ ഒന്നടങ്കം സ്നേഹവും ആദരവുമാണ് ലാലിന് അവിടെ ലഭിച്ചത്.

രജനീകാന്ത് എഴുന്നേറ്റു നിന്ന് വേദിയിലുള്ള ലാലിന് നേരെ കൈകൾ ഉയർത്തിവീശി..ത്യാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീഴുന്ന മോഹന്‍ലാലിനെ കണ്ട് തമിഴ് താരങ്ങള്‍ കയ്യടിച്ച് അഭിനന്ദിക്കാനും മറന്നില്ല.

https://www.youtube.com/watch?v=n4tF2GGen1M

0Shares