ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു; സംഭവം വെള്ളിയാഴ്ച പുലര്‍ച്ചെ

  • Post category:news
  • Reading time:1 min read
You are currently viewing ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു; സംഭവം വെള്ളിയാഴ്ച പുലര്‍ച്ചെ

പാലക്കാട്: റെയിൽവേ പാളം മുറിച്ചുകടക്കുകയായിരുന്ന കാട്ടാന ട്രെയിന്‍ തട്ടി ചരിഞ്ഞു. കഞ്ചിക്കോട് വല്ലടി ഏരിയക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലർച്ച ട്രാക്ക് പരിശോധനനടത്തുന്നവരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്.

0Shares