ജയിലില്‍ നരഭോജികളായ തടവുകാര്‍ 26 സഹ തടവുകാരെ അരും കൊല ചെയ്ത ശേഷം ഭക്ഷിച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍.

  • Post category:news
  • Reading time:1 min read
You are currently viewing ജയിലില്‍ നരഭോജികളായ തടവുകാര്‍ 26 സഹ തടവുകാരെ അരും കൊല ചെയ്ത ശേഷം ഭക്ഷിച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍.

ബ്രസീലിയ: മനുഷ്യരെ തന്നെ മനുഷ്യര്‍ ഭക്ഷണമാക്കി കഴിച്ചാല്‍ എന്താകും സ്ഥിതി.. അത്തരം ദൃശ്യം കണ്ടു കഴിഞ്ഞാലോ? എങ്കില്‍ ഇതാ കഴിഞ്ഞ ദിവസം ബ്രസീലില്‍ സമാനമായ ഒരു സംഭവമുണ്ടായി.

ബ്രസീലിലെ നതാല്‍ എന്ന പട്ടണത്തിലെ അല്‍ക്കാക്കസ് എന്ന ജയിലില്‍ നരഭോജികളായ തടവുകാര്‍ 26 സഹ തടവുകാരെ അരും കൊല ചെയ്ത ശേഷം ഭക്ഷിച്ചു. കൊന്നതിനുശേഷം തീയുടെ മുകളില്‍ വച്ച് ചുട്ടെടുത്താണ് മനുഷ്യ മാംസം അവര്‍ ഭക്ഷിച്ചത്. റിയോ ഡീ ജനീറോ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി ജയിലിലായ സംഘമാണ് ഇത്തരത്തിലുള്ള മൃഗവാസന പുറത്തെടുത്തത് എന്നാണ് പ്രാഥമിക വിവരം.

https://www.youtube.com/watch?v=sGTfzorYDo4
ജയിലിലാകെ തലകളും ശരീരഭാഗങ്ങളും ചിതറിത്തെറിച്ച് കിടക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ശരീരങ്ങള്‍ ഏറ്റുവാങ്ങാന്‍ വന്ന ബന്ധുക്കള്‍ക്കു പോലും അംഗഭംഗം സംഭവിച്ച ശവശരീരങ്ങളാണ് കിട്ടിയത്. ഇപ്പോഴും തിരിച്ചറിയാത്ത തലയും ഉടലുകളും ശരീര ഭാഗങ്ങളും ചേര്‍ത്തുവയ്ക്കാന്‍
അധികൃതര്‍ ശ്രമം നടത്തുകയാണ്. എന്തായാലും ഒരുകൂട്ടം തടവുകാര്‍ ഉണ്ടാക്കിയ ദുരന്തം അധികൃതര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍
തലവേദനയായിരിക്കുകയാണ്.

0Shares