ജമ്മുകാശ്മീര്‍ ബാങ്കില്‍ തോക്കു ചൂണ്ടി കവര്‍ച്ച.

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മുകാശ്മീര്‍ ബാങ്കില്‍ തോക്കു ചൂണ്ടി കവര്‍ച്ച.

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സോപിയാന്‍ ജില്ലയിലെ ബാങ്കില്‍ നിന്നും തോക്കു ചൂണ്ടി മൂന്ന് ലക്ഷം രൂപ കവര്‍ന്നു. ജമ്മുകാശ്മീര്‍ ബാങ്കിന്റെ തുര്‍ക്കിവാഗാം ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചക്കാര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

0Shares