ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.ആര്‍ മോഹനന്‍ അന്തരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.ആര്‍ മോഹനന്‍ അന്തരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ കെ.ആര്‍.മോഹനന്‍(69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പുരുഷാര്‍ഥം, അശ്വത്ഥാമാ, സ്വരൂപം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. വൈകീട്ട് ആറു മണി മുതല്‍ കലാഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയക്കും.

0Shares