ചങ്ക്‌സിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ചങ്ക്‌സിന്റെ മേക്കിങ് വീഡിയോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍.

കൊച്ചി: ഹാപ്പി വെഡിംഗിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചങ്ക്‌സിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ഹണി റോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിശാഖ്, ഗണപതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പൂര്‍ണമായും യുവാക്കളെ ആകര്‍ഷിക്കുന്ന എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കിയ ഒരു എന്റര്‍ടെയ്‌നറായിരിക്കും.


സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്‌സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

0Shares