
ഉത്തര്‍പ്രദേശ്; ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ലഡോ മജ്റ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ അധ്യാപകനായ അരവിന്ദ് കുമാര്‍ വിദ്യാര്‍ഥികള്‍ക്കു സിനിമ കാണിച്ചത്തിൻ്റെ പേരില്‍ അധ്യാപകന് കിട്ടിയത് എട്ടിന്റെ പണി. സ്കൂള്‍ അധികൃതര്‍ അധ്യാപകനെ സസ്പെൻ്റ
ചെയ്തു
അധ്യാപകന് വിദ്യാര്‍ഥികള്‍ക്ക് സിനിമ കാണിക്കുന്നതിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സ്കൂള്‍ അധികൃതര്‍ അരവിന്ദിനെ സസ്പെൻ്റ ചെയ്യാന്‍ തീരുമാനിച്ചതെന്നും ജില്ലാ ബേസിക് ശിക്ഷാ അധികാരി ഗീത വര്‍മ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.