കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അബ്ദുള്‍ സത്താര്‍ ശിവസേനയില്‍ ചേര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ അബ്ദുള്‍ സത്താര്‍ ശിവസേനയില്‍ ചേര്‍ന്നു

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ കോ​​​ണ്‍​​​ഗ്ര​​​സ് എം​​​.എ​​​ല്‍​​​.എ​​​യും മു​​​ന്‍ മ​​​ന്ത്രി​​​യു​​​മാ​​​യ അ​​​ബ്ദു​​​ള്‍ സ​​​ത്താ​​​ര്‍‌ ശി​​​വ​​​സേ​​​ന​​​യി​​​ല്‍ ചേ​​​ര്‍​​​ന്നു. ശി​​​വ​​​സേ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്താ​​​ര്‍ ശി​​​വ​​​സേ​​​ന അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​ത്.

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു മുൻപ് സ​​​ത്താ​​​ര്‍ കോ​​​ണ്‍​​​ഗ്ര​​​സി​​​ല്‍​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. സി​​​ല്ലോ​​​ദ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ശി​​​വ​​​സേ​​​ന സ്ഥാ​​​നാ​​​ര്‍​​​ത്ഥി​​​യാ​​​യി അ​​​ബ്ദു​​​ള്‍ സ​​​ത്താ​​​റി​​​നെ മത്സരിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

0Shares