കൊല്‍കത്തയില്‍ ബുറാബസാറില്‍ വന്‍ തീ പിടിത്തം.

  • Post category:news
  • Reading time:1 min read
You are currently viewing കൊല്‍കത്തയില്‍ ബുറാബസാറില്‍ വന്‍ തീ പിടിത്തം.

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വ്യാപാര കേന്ദ്രമായ ബുറാബസാറില്‍ വന്‍ തീപിടിത്തം. ബുറാബസാര്‍ മേഖലയിലെ അമര്‍ത്തല ലാനിലുള്ള രണ്ടുനില കെട്ടിടമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കത്തിനശിച്ചത്. എന്നാല്‍ ആളപായമില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപമുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 30 ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തീ അണച്ചത്.

0Shares