കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തി കേരളം സെന്‍സസിലെ ചോദ്യങ്ങള്‍ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തി കേരളം സെന്‍സസിലെ ചോദ്യങ്ങള്‍ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി

സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. കുടുംബ നാഥന്‍റെ പേരും തൊഴിലും ഉള്‍പ്പെടുയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.

ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയും ചോദ്യാവലിയിലുണ്ടാകും. വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തിലില്ലെന്നാണ് വിവരം.

0Shares