ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പാചക വാതകത്തിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചു . സബ്സിഡിയുള്ളതിനും ഇല്ലാത്തതിനും ഒരുപോലെ വില കൂട്ടിയിട്ടുണ്ട്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയാണ് കൂട്ടിയിരിക്കുന്നത്.അതേസമയം നിലവില്‍ സബ്സിഡി ഉള്ള സിലിണ്ടറിന് 65.91 രൂപയും വര്‍ദ്ധിപ്പിച്ചു.
