കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് സ്ത്രീകളെ തടഞ്ഞ കേസില്‍ കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കോടതി പറഞ്ഞു.
ജയിലിലായി 23 ദിവസത്തിനുശേഷമാണ് കെ സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. ഈ കേസിൽകൂടി ജാമ്യം ലഭിച്ചതിനാൽ സുരേന്ദ്രൻ ജയിൽ മോചിതനാകും.
കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം