ഇടുക്കി: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നാലെ കെ.എം മാണിയെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി.യുടെ
താത്കാലിക അധ്യക്ഷന്‍ എം.എം ഹസന്‍. കേരള കോണ്‍ഗ്രസ് മടങ്ങിയെത്തിയാല്‍ യു.ഡി.എഫ് കൂടുതല്‍ ശക്തമാകുമെന്നും യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ് മാണിയെന്നും എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.
