കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.


പേരാവൂര്‍ (കണ്ണൂര്‍): കേളകത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. നരിക്കടവിലെ അഞ്ചാനിക്കല്‍ ജോസഫിന്റെ മകന്‍ ബിജു (45)  വാണ് മരിച്ചത്. നരിക്കടവില്‍ ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാനെ ഇന്ന് പുലര്‍ച്ചെ തുരത്തുന്നതിനിടെയാണ് സംഭവം. മൃതദേഹം കൂത്തുപറമ്പ് മോര്‍ച്ചറിയില്‍
സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ. റെജി.

 

0Shares