പാലക്കാട്: പാലക്കാട്-തമിഴ്നാട് അതിര്‍ത്തിയില്‍ കര്‍ഷകര്‍ ചരക്ക് വാഹനങ്ങള്‍ തടയുന്നു. ആളിയാറില്‍ നിന്ന് കേരളത്തിന് ആവശ്യമായ ജലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഗോപാലപുരം, കോഴിപ്പാറ , ഗോവിന്ദപുരം എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ശക്തമായ സമരം നടത്തുന്നത്.
