കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ അച്ചന്റെ കുത്തേറ്റ് മകന്‍ മരിച്ചു. തെടിയൂര്‍ മുഴങ്ങോലി സ്വദേശി ദീപനാണ് (28) മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍നാന്‍ അച്ഛന്‍ സ്വന്തം മകനെ കുത്തി കൊലപ്പെടുത്തിയത്.
കൊലപാതകത്തിനുശേഷം അച്ഛന്‍ മോഹനന്‍ ഒളിവില്‍പോയി. ഇയാള്‍ക്കായി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
കരുനാഗപ്പള്ളിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ചന്‍ മകനെ കുത്തിക്കൊന്നു