ഒരു ദിവസത്തേക്കായി ലോകം ചുറ്റാന്‍ കാമുകനെ തേടി 19കാരി; 30 വയസ്സില്‍ താഴെ പ്രായമെ പാടുള്ളു; സുന്ദരന്‍ ആയിരിക്കണം; തിരികെ നല്‍കുന്നത് വമ്പന്‍ ഓഫര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഒരു ദിവസത്തേക്കായി ലോകം ചുറ്റാന്‍ കാമുകനെ തേടി 19കാരി; 30 വയസ്സില്‍ താഴെ പ്രായമെ പാടുള്ളു; സുന്ദരന്‍ ആയിരിക്കണം; തിരികെ നല്‍കുന്നത് വമ്പന്‍ ഓഫര്‍

ബീജിംഗ്: ലോകം ചുറ്റാന്‍ കാമുകനെ തേടി 19ക്കാരി.ഒരു ദിവസത്തേക്കായി ചൈന സ്വദേശിനി ജു പെങാണ് ഡിമാന്റുകള്‍ വെച്ച് കാമുകനെ തേടുന്നത്.കാമുകന്‍ വളരെ സമ്പന്നനായിരിക്കണം, 30 വയസ്സില്‍ താഴെ പ്രായമെ പാടുള്ളു. 1.75 മീറ്റര്‍ നീളമുണ്ടായിരിക്കണം ഏറ്റവും അവസാനമായി സുന്ദരനുമായിരിക്കണം. ജൂ സന്ദര്‍ശിക്കുന്ന നഗരത്തിലെ ഒരു ദിവസത്തെ മുഴുവന്‍ ചിലവും ഈ കാമുകന്‍ വഹിക്കണം.

ഇതൊന്നും വെറുതെയല്ല. കാമുകന് പണത്തിന് പകരമായി ഒരു ദിവസം തന്നോടൊത്ത് കിടക്ക പങ്കിടാനുള്ള അവസരവും ജു പെങ് നല്‍കും. സമൂഹ മാധ്യമത്തിലെ തന്റെ ആക്കൗണ്ടിലൂടെയാണ് തന്റെ ഈ വിചിത്രമായ ആവശ്യം ജൂ പെങ് ലോകത്തെ അറിയിച്ചത്.ജൂ പെങിന്റെ പോസ്റ്റില്‍ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും പൊങ്കാല തീര്‍ത്തിരിക്കുയാണ്.

0Shares