കണ്ണൂര്‍: കെട്ടിട നിര്‍മാണ സാധനങ്ങളുടെ ആഗോള വ്യാപാര സ്ഥാപനമായ എ.ബി.സി ഗ്രൂപിൻ്റെ രണ്ടു മൈ ഹോം ഷോറൂമുകള്‍ സ്വാതന്ത്ര്യ ദിനത്തില്‍ തുറക്കുന്നു. ബുധനാഴ്ച രാവിലെ രാവിലെ 9.30ന് പഴയങ്ങാടിയിലും വൈകീട്ട് 4.30ന് കല്ലിക്കണ്ടിയിലും ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും. ചെറുപുഴയിലും പെരിന്തല് മണ്ണയിലും ഷോറൂം ഉടന്‍ തുറക്കും.
ജോണ്സണ്, സൊമാനി, കജാരിയ, എ.ജി.എല്‍. തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഡിജിറ്റല്‍ വാള് ടൈല്‍സ്, ഡിജിറ്റല്‍ ഫ്ലോര്‍ ടൈല്‍സ്, വിട്രിഫൈഡ് ഫ്ലോര്‍ ടൈല്‍സ്, ഫ്ലോര്‍ ടൈല്‍സ് തുടങ്ങിയവയും ഗ്രോഹെ പോലുള്ള കമ്പനികളുടെ ബാത്ത്റൂം സാനിറ്ററി ഫിറ്റിങ്സ് ആന്‍ഡ് പ്ലംബിങ് സെറ്റുകളും കുറഞ്ഞവിലയില്‍ ഷോറൂമികളില്‍ ലഭിക്കും.
എ.ബി.സി ഗ്രൂപിൻ്റെ രണ്ടു മൈ ഹോം ഷോറൂമുകള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഉദ്ഘാടനം ചെയ്യും