ഇന്ത്യന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ ശ​ത്രു​ക്ക​ള്‍​ക്ക് സാ​ധി​ക്കാ​ത്ത​താ​ണ് ഇ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ചെ​യ്യു​ന്നത്: രാഹുല്‍ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ ശ​ത്രു​ക്ക​ള്‍​ക്ക് സാ​ധി​ക്കാ​ത്ത​താ​ണ് ഇ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ചെ​യ്യു​ന്നത്: രാഹുല്‍ ഗാന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ ശ​ത്രു​ക്ക​ള്‍​ക്ക് സാ​ധി​ക്കാ​ത്ത​താ​ണ് ഇ​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ചെ​യ്യു​ന്ന​തെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ രാ​ജ്ഘ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി.

വ​സ്ത്ര​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ള്‍, രാ​ഷ്ട്രം നി​ങ്ങ​ളെ ഓ​ര്‍​ക്കും. ര​ണ്ട് കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്യൂ​ട്ട് ധ​രി​ച്ച​ത് നി​ങ്ങ​ളാ​ണ്, അ​ല്ലാ​തെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള​ല്ല എ​ന്നു​മാ​ണ് മോ​ദി​യു​ടെ, വ​സ്ത്ര പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ പ്ര​തി​ക​രി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ ബു​ള്ള​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും‍, അ​വ​രെ ലാ​ത്തി​ച്ചാ​ര്‍​ജ് ചെ​യ്യു​മ്പോ​ഴും‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​മ്പോ​ഴും‍, നി​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന്‍റെ ശ​ബ്ദ​മാ​ണ് അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

0Shares