ഇന്ത്യന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് പി.വി സിന്ധു.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് പി.വി സിന്ധു.

ഡല്‍ഹി : ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. സ്പെയിന്റെ ലോക ഒന്നാം നമ്പര്‍ കരോളിന മാരിനെ തകര്‍ത്താണ് ലോക അഞ്ചാം നംമ്പറായ സിന്ധു കിരീടം സ്വന്തമാക്കിയത്.

21-19,21-16 നായിരുന്നു സിന്ധുവിന്റെ വിജയം. ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്.

0Shares