ഇത് വന്‍ മതിലല്ല… അറിവു നേടാനായി കാത്തു നില്‍ക്കുന്നവരുടെ ക്യൂവാണ്.

  • Post category:news
  • Reading time:1 min read
You are currently viewing ഇത് വന്‍ മതിലല്ല… അറിവു നേടാനായി കാത്തു നില്‍ക്കുന്നവരുടെ ക്യൂവാണ്.

ചൈന: ഈ കാണുന്നത് ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലയ്ക്കു മുന്നിലെയോ, ബാങ്കുകള്‍ക്കു മുന്നിലെയോ ക്യൂ ദൃശ്യമല്ല. പിന്നെയോ!… അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കൂറ്റന്‍ വരിയുടെ കൗതുകമുണര്‍ത്തുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ ക്യൂ എന്തിനാണെന്നറിഞ്ഞാല്‍ എല്ലാവരും അത്ഭുതപ്പെടും.

ചൈനയിലെ നാന്‍ജിയാംഗ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്‌സിലെ ലൈബ്രറിക്കു മുന്നിലെ നീണ്ട ക്യൂവാണിത്. അവസാന പരീക്ഷ അടുക്കാറായതോടെ പുസ്തകങ്ങള്‍ എടുക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെതാണ് ഈ വലിയ ക്യൂ.

https://www.youtube.com/watch?v=CqjVQsbINDU

0Shares