ചെന്നൈ: ഇന്ത്യയിലെ സിനിമാ പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തി കഥ അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊലപ്പെടുത്തി എന്ന് ബാഹുബലി 2വില്‍ അറിയാന്‍ സാധിക്കും. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഇന്ത്യയില്‍ വന്‍ വിജയമാണ് നേടിയത്. അതേ വിജയം ബാഹുബലി 2വിനും ലഭിക്കുമെന്നുറപ്പ്. ഏപ്രില്‍ 28നാണ് ബാഹുബലി 2വിന്റെ റിലീസിങ്.


https://www.youtube.com/watch?v=bICA1ZtU6ck