അടിമാലി: കൊച്ചി-മധുര ദേശീയ പാതയില്‍ അടിമാലിക്ക് സമീപം കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവര്‍ ഷിജു എം. മാത്യു, വത്സലന്‍ (60),സുനീഷ അനൂപ് (27), തങ്കമ്മ (80)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

