അങ്ങേയറ്റം ദുഖിതനാണ്; പുരോഹിതന്മാര്‍ കുട്ടികള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്

  • Post category:news
  • Reading time:1 min read
You are currently viewing അങ്ങേയറ്റം ദുഖിതനാണ്; പുരോഹിതന്മാര്‍ കുട്ടികള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്

റോം: പുരോഹിതന്മാര്‍ കുട്ടികള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ലെയില്‍ വച്ചാണ് മാര്‍പാപ്പ പരസ്യ പ്രസ്താവന നടത്തിയത്. കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന് ഇത്തരം അക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദുഖിതനാണ്. സഭയ്ക്ക് അങ്ങേയറ്റം അപമാനകരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണം. ഇത്തരം സംഭവങ്ങളില്‍ ദുഃഖിതരോടൊപ്പം നില്‍ക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

0Shares