
കാസർകോട്: മഞ്ചേശ്വരം ഉപ്പള ഗേറ്റിനടുത്തുള്ള ഗോള്‍ഡന്‍ വില്ലജ് ഹോട്ടലിനു സമീപത്ത് വെച്ച് 5.30 ഗ്രാം എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവ് പിടിയില്‍. സര്‍ഫുദ്ദിനെയാണ്(22) മഞ്ചേശ്വരം എസ്.ഐ അന്‍സാറും സംഘവും അറസ്റ്റ് ചെയ്തത്.

പോലീസ് സംഘത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍ സി.കെ, ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, ഗോകുല. എസ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍. ഷജീഷ് എന്നിവര്‍ ഉണ്ടായിരുന്നു.
