
ലയൺസ് ക്ലബ് ഇൻറർനാഷണൽ 318-E റീജണൽ ണ്ണിൽ ഏറ്റവും നല്ല പ്രസിഡണ്ടിന് ഉള്ള അവാർഡ് ഇത്തവണ സ്വന്തമാക്കിയത് അജാനൂർ ലയൺസ് ക്ലബ് പ്രസിഡണ്ട് ലയൺ എം.ജെ.എഫ്അഷ്റഫ് എം. പി മൂസയാണ്.

ഈ നേട്ടത്തിൽ അദ്ദേഹത്തിന് ആദര സൂചകമായി അജാനൂർ ലയൺസ് ക്ലബ് മെമ്പർ ലയൺ അൻവർ സാദത്ത് സ്നേഹോപഹാരം നൽകി.
