
വയനാട് വന്യജീവി സങ്കേതത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 15 വരെയാണ് നിരോധനം. ക ടുത്ത വരള്‍ച്ചയും വേനല്‍ചൂടും കാരണം കാട്ടു തീ പിടുത്തത്തിന് സാധ്യതയുള്ളതിനാലാണ് നടപടി.

കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചത്. പൊതുജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാര്‍ അറിയിച്ചു.
