ബോവിക്കാനം-കാനത്തൂര്‍ കുറ്റിക്കോല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

  • Post category:local news
  • Reading time:1 min read
You are currently viewing ബോവിക്കാനം-കാനത്തൂര്‍ കുറ്റിക്കോല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

കാസർകോട്: ബോവിക്കാനം-കാനത്തൂര്‍ കുറ്റിക്കോല്‍ റോഡില്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗാതാഗതത്തിന് നവംബര്‍ 19 വരെ നിയന്ത്രണമേര്‍പ്പെടുത്തി.

ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ കോട്ടൂര്‍-പയര്‍പ്പള്ളം വഴി കടന്നു പോകേണ്ടതാണെന്ന് പി.ഡബ്ല്യു. ഡി റോഡ്‌സ് വിഭാഗം അസി. എന്‍ജിനീയര്‍ അറിയിച്ചു.

0Shares