
കാസര്‍കോട്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ചതുരകിണര്‍-ബങ്കളം റോഡില്‍ കള്‍വേര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുളള ഗതാഗതം നിരോധിച്ചു.

മാര്‍ച്ച് രണ്ട് മുതല്‍ 20 വരെ പൂര്‍ണ്ണമായും ഇതുവഴിയുളള ഗതാഗതം നിരോധിച്ചതായി മടിക്കൈ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
