വ്യാപാര ലൈസൻസ് ക്യാംപ്ഉദ്ഘാടനവും അഡ്വ: വി. എം മുനീറിന് സ്വീകരണവും നൽകി കാസർകോട് മെർച്ചൻറ്റ്സ് അസോസിയേഷൻ

  • Post category:local news
  • Reading time:1 min read
You are currently viewing വ്യാപാര ലൈസൻസ് ക്യാംപ്ഉദ്ഘാടനവും അഡ്വ: വി. എം മുനീറിന് സ്വീകരണവും നൽകി കാസർകോട് മെർച്ചൻറ്റ്സ് അസോസിയേഷൻ

കാസർകോട് മെർച്ചൻറ്റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വ്യാപാര ലൈസൻസ് ഓൺലൈനായി പുതുക്കുന്നതിനുള്ള ക്യാംപ് കാസർകോട് യൂണിറ്റ് വ്യാപാരഭവനിൽ തുടക്കം കുറിച്ചു. ക്യാംപ് മുൻസിപ്പൽ ചെയർമാൻ വി. എം മുനീർ ഉദ്ഘാടനം ചെയ്തു. ക്യാംപ് ഫെബ്രുവരി 27 വരെ നീണ്ടു നിൽക്കും.

കാസർകോട് മെർച്ചന്റസ് അസോസിയേഷന്‍റെ സ്നേഹോപാരം പ്രസിഡൻട് എ.കെ മെയ്തീൻകുഞ്ഞി വി. എം മുനീറിന് സമ്മാനിച്ചു. ചടങ്ങിൽ പ്രസിഡൻട് എ.കെ മെയ്തീൻ കുഞ്ഞി ആധ്യക്ഷത വഹിച്ചു . എ.എ അസീസ് , മാഹിൻ കോളിക്കര, ശശിധരൻ, അഷ്റഫ് സുൽസൺ, മുനീർ ബിസ്മില്ല, റൗഫ്, ദിനേഷ്, നഹീം, ഹാരിസ്, മുനീർ എം.എം, ജലീൽ, ഉല്ലാസ് എന്നിവർ സംസാരിച്ചു. നാഗേഷ് ഷെട്ടി സ്വാഗതവും ബഷീർ കല്ലങ്കടി നന്ദിയും പറഞ്ഞു.

0Shares