
കാസർകോട് ജില്ലയിൽ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായും കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷനും ആർ. ടി. പി. സി. ആർ പരിശോധനയും നടത്താം.
കോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
- ആരിക്കാടി പി.എച്ച്.സി
- അഡൂർ എഫ്.എച്ച്.സി
- അജാനൂർ പി.എച്ച്.സി
- ആനന്ദാശ്രമം പി.എച്ച്.സി
- ബദിയഡുക്ക സി.എച്ച്.സി
- ബന്തടുക്ക പി.എച്ച്.സി
- ബായാർ പി.എച്ച്.സി
- ബേഡഡുക്ക താലൂക്ക് ആശുപത്രി
- ബെള്ളൂർ പി.എച്ച്.സി
- ചട്ടഞ്ചാൽ പി.എച്ച്.സി
- ചെങ്കള സി.എച്ച്.സി
- ചെറുവത്തൂർ സി.എച്ച്.സി
- ചിറ്റാരിക്കാൽ പി.എച്ച്.സി
- എണ്ണപ്പാറ എഫ്.എച്ച്.സി
- കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
- കരിന്തളം എഫ്.എച്ച്.സി
- കാസർകോട് ജനറൽ ആശുപത്രി
- കൊന്നക്കാട് പി.എച്ച്.സി
- കയ്യൂർ എഫ്.എച്ച്.സി
- കുമ്പഡാജെ പി.എച്ച്.സി
- കുമ്പള സി.എച്ച്.സി
- മധൂർ പി.എച്ച്.സി
- മടിക്കൈ പി.എച്ച്.സി
- മംഗൽപാടി താലൂക്ക് ആശുപത്രി
- മഞ്ചേശ്വരം സി.എച്ച്.സി
- മീഞ്ച പി.എച്ച്.സി
- മൊഗ്രാൽ പുത്തൂർ പി.എച്ച്.സി
- മൗക്കോട് എഫ്.എച്ച്.സി
- മുളിയാർ സി.എച്ച്.സി
- മുള്ളേരിയ എഫ്.എച്ച്.സി
- നർക്കിലക്കാട് പി.എച്ച്.സി
- നീലേശ്വരം താലൂക്ക് ആശുപത്രി
- ഓലാട്ട് പി.എച്ച്.സി
- പടന്നെ പി.എച്ച്.സി
- പനത്തടി താലൂക്ക് ആശുപത്രി
- പള്ളിക്കര
- പാണത്തൂർ പി.എച്ച്.സി
- പെരിയ സി.എച്ച്.സി
- പെർള പി.എച്ച്.സി
- പുത്തിഗെ പി.എച്ച്.സി
- തൈക്കടപ്പുറം എഫ്.എച്ച്.സി
- തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി
- ഉദുമ എഫ്.എച്ച്.സി
- ഉടുമ്പുംതല പി.എച്ച്.സി
- വലിയപറമ്പ പി.എച്ച്.സി
- വെള്ളരിക്കുണ്ട് പി.എച്ച്.സി
- വോർക്കാടി എഫ്.എച്ച്.സി

സ്വകാര്യ ആശുപത്രികൾ
- സൺറൈസ് ആശുപത്രി മാവുങ്കാൽ
- ഇ.കെ നായനാർ ആശുപത്രി നായമ്മാർമൂല
- കെ.എ.എച്ച്.എം ആശുപത്രി ചെറുവത്തൂർ
- കേർവെൽ ആശുപത്രി കാസർകോട്
- ജനാർദ്ദന ആശുപത്രി കാസർകോട്
- കുമ്പള കോ-ഓപ്പറേറ്റീവ് ആശുപത്രി
- യുണൈറ്റഡ് മെഡിക്കൽ സെന്റർ കാസർകോട്
- കിംസ് കാസർകോട്
- മാലിക് ദീനാർ കാസർകോട്
- കോ-ഓപ്പറേറ്റീവ് ഹെൽത്ത് കെയർ ചെറുവത്തൂർ
ജില്ലയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ
ആർ ടി പി സി ആർ/ആൻറിജൻ ടെസ്റ്റ്
- ജനറൽ ആശുപത്രി കാസർകോട്
- ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്
- താലൂക്ക് ആശുപത്രി ബേഡഡുക്ക
- താലൂക്ക് ആശുപത്രി മംഗൽപാടി
- താലൂക്ക് ആശുപത്രി പൂടംകല്ല്
- താലൂക്ക് ആശുപത്രി നീലേശ്വരം
- താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ
- സി എച്ച് സി പെരിയ
- സി എച്ച് സി ചെറുവത്തൂർ
- എഫ് എച്ച് സി ഉദുമ
- എഫ് എച്ച് സി എണ്ണപ്പാറ
- സി എച്ച് സി കുമ്പള
- എഫ് എച്ച് സി ചിറ്റാരിക്കാൽ
- എഫ് എച്ച് സി ഓലാട്ട്
- എഫ് എച്ച് സി പടന്ന
- എഫ് എച്ച് സി ചെങ്കള
- സി എച്ച് സി മുളിയാർ
- എഫ് എച്ച് സി അജാനൂർ
- സി എച്ച് സി ബദിയടുക്ക
- എഫ് എച്ച് സി വെള്ളരിക്കുണ്ട്
- എഫ് എച്ച് സി വലിയപറമ്പ
ഇവ കൂടാതെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നഗരസഭകളും ആവശ്യപ്പെടുന്ന മുറയ്ക്ക് സ്‌പെഷൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള നിർദേശവും ഡി.എം.ഒയ്ക്ക് നൽകിയതായി കളക്ടർ അറിയിച്ചു.
