നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണി; പരാതിയുമായി മുഖ്യ സാക്ഷി വിപിന്‍ ലാല്‍

  • Post category:news
  • Reading time:1 min read
You are currently viewing നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണി; പരാതിയുമായി മുഖ്യ സാക്ഷി വിപിന്‍ ലാല്‍

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണി ഉണ്ടെന്നു മുഖ്യ സാക്ഷി. പോലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്താൻ ഭീഷണി. ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിയുണ്ടെന്ന് വിപിൻ ലാൽ പറഞ്ഞു.

വിപിൻ ലാലിന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു. ബേക്കൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. ജയിലിൽനിന്ന് പ്രതികൾക്കായി കത്തെഴുതിയത് വിപിൻ ലാൽ ആയിരുന്നു.

0Shares