ഇത് ഫോട്ടോയിൽ എഡിറ്റിങ് വരുത്തിയതല്ല; കണ്ടാല്‍ ഒരു കുട്ടി എന്നാൽ യഥാർത്ഥത്തിൽ…?

  • Post category:news
  • Reading time:1 min read
You are currently viewing ഇത് ഫോട്ടോയിൽ എഡിറ്റിങ് വരുത്തിയതല്ല; കണ്ടാല്‍ ഒരു കുട്ടി എന്നാൽ യഥാർത്ഥത്തിൽ…?

നമ്മുടെ ശരീരത്തിന്‍റെ അതെ നിറം നില നിൽക്കാൻ കാരണം ത്വക്കിൽ അടങ്ങിയിരിക്കുന്ന മെലാനിൻ എന്ന പിഗ്മെന്റാണ്. മനുഷ്യ ശരീരത്തിലെ മെലാനിൻ പിഗ്മനെറ്റിന്‍റെ അളവ് കുറയുകയോ കൂടുകയോ ചെയ്താൽ ആൽബിനിസം എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ചിലയാളുകൾക്ക് ഈ ഒരു അവസ്ഥ ജനിക്കുമ്പോൾ തന്നെ കാണാറുണ്ട്.

ഇത് മനുഷ്യരിലും മറ്റു ജീവികളും ഈ ഒരു അവസ്ഥ ഉണ്ടാകുന്നതിനു പിന്നിലുള്ള കാരണം ഒന്നു തന്നെയാണ്.
മനുഷ്യരിൽ ചില സമയങ്ങളിൽ ഈ ഒരു അവസ്ഥ മറ്റുപല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. റഷ്യയിലെ ചെസ്‌നി എന്ന സ്ഥലത്താണ് ആമേന അപ്പംറ്റീവ എന്ന വ്യത്യസ്ഥമായ രീതിയിൽ കുട്ടി ജനിക്കുന്നത്. എപ്പോഴൊക്കെ ഈ കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ആ ഫോട്ടോ ഏറെ വൈറലായിട്ടുണ്ട്.

കാണാൻ തന്നെ ഏറെ വ്യത്യസ്ഥമായ ഭംഗി. സാധാരണ മനുഷ്യ ശരീരത്തിൽ ഈ പെൺകുട്ടിക്ക് രണ്ടു സവിശേഷതകളാണ് ഉള്ളത്. ഒന്ന് ആൽബിനിസം. മറ്റൊന്ന് ഹെറ്ററോക്രോമിയ. രണ്ടും ഒരു രോഗാവസ്ഥയാണ് എങ്കിലും അമേനയെ മോഡലിംഗ് രംഗത്തേക്ക് ആകർഷിച്ചത് അവളുടെ ഈ രോഗാവസ്ഥ തന്നെയാണ്. അമേനയുടെ കണ്ണുകളുടെ ഹെറ്റെറോക്രോമിയ എന്ന അവസ്ഥ ആമേനയെ ഏറെ സുന്ദരിയാക്കുന്നു. അതായത് അമേനയുടെ രണ്ടു കണ്ണുകളും രണ്ടു നിറത്തിലാണ്.

2020ന്‍റെ ആരംഭത്തിൽ ചെസ്നിയയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ അമേനയുടെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് ആളുകൾ ആ ഫോട്ടോയിൽ എഡിറ്റിങ് വരുത്തിയതാകാം എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിൽ അമേനക്ക് നിരവധി ആരാധകരുണ്ട്.

0Shares