ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: എസ്.കെ.എസ്.എസ്.എഫ്

  • Post category:local news
  • Reading time:1 min read
You are currently viewing ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: എസ്.കെ.എസ്.എസ്.എഫ്

കാസർകോട്: ലോക്ക്ഡൗൺ നിബന്ധനകൾ വ്യത്യസ്ത ഘട്ടങ്ങളിലായി ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

പ്രസ്തുത ആവശ്യവുമായി എസ്.കെ.എസ്.എസ്.എഫ്കാസർകോട് ജില്ല പ്രസിഡണ്ട് സുഹൈർ അസ്ഹരി പള്ളങ്കോടും ജനറൽ സെക്രട്ടറി വി.കെ.മുശ്താഖ് ദാരിമിയും സംയുക്ത പ്രസ്താവനയുമായി മാധ്യമങ്ങളെ ബന്ധപ്പെട്ടു.

0Shares