1.20 കോടി രൂപ ചെലവഴിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പണിത ആധുനിക മോര്‍ച്ചറി കെട്ടിടം തുറന്നു; മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനവും മറ്റു സൗകര്യങ്ങളും; കൂടുതൽ അറിയാം..

കാസറഗോഡ്: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാ കേന്ദ്രമായ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ മോര്‍ച്ചറി കെട്ടിടം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

0 Comments