അജാനൂർ പൂപ്പൊലി പുഷ്പകൃഷി പദ്ധതി; ചെണ്ടുമല്ലി തൈ വിതരണം ചെയ്തു; ഓണക്കാലത്ത് നമുക്കാവശ്യമായ പൂക്കൾ നമ്മുടെ നാട്ടിൽ..

കാഞ്ഞങ്ങാട്: പൂപ്പൊലി പുഷ്പകൃഷി പദ്ധതിയിൽ ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025-26 പ്രകാരം അജാനൂർ കൃഷിഭവനാണ് പൂ കൃഷിക്കായി കുടുംബശ്രീ ഗ്രൂപ്പുകൾക്ക്…

0 Comments