പൊടിപള്ള കുമ്പഡാജെ ബെളിഞ്ച നാട്ടക്കൽ റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യണം; പ്രതിഷേധവുമായി നാട്ടുകാർ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി യൂത്ത് ലീഗ്
ബദിയടുക്ക(കാസർകോട്): കുമ്പഡാജെ പഞ്ചായത്തിലെ വളരെ പുരാതനമായ പൊടിപ്പള്ള കുമ്പഡാജെ ബെളിഞ്ച നാട്ടക്കല്ല് റോഡ് കാലത്തിനൊത്ത മാറ്റം വരുത്താത്തതിൽ നാട്ടുകാരിൽ പ്രതിഷേധം. വർഷങ്ങളായി ഇവിടത്തുകാർ ഇടുങ്ങിയ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.…
0 Comments
04/03/2020