ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പലിന് നേരെ US അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി; രക്ഷാപ്രവർത്തനം നടത്തി ശ്രീലങ്കൻ സൈന്യം; ജാഗ്രതയോടെ ഇന്ത്യയും; കൂടുതൽ അറിയാം..

കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്തുണ്ടായിരുന്ന ഇറാനിയൻ യുദ്ധകപ്പലിന് നേരെ ആക്രമണം. അന്തർവാഹിനി കപ്പലാണ് ആക്രമിച്ചതെന്നാണ് വിവരം. 102 പേരെ കാണാതായി എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 32…

0 Comments