വിദ്യാർത്ഥിനിയുടെ മരണം ഒളിവിലായിരുന്ന പ്രതി പിടിയിൽ; ഡോക്ടർ സിറീയക് പി ജോർജിനെ കസ്റ്റഡിയിൽ എടുത്തത് വാഗമൺ പോലീസ്; കൂടുതൽ അറിയാം..
കൊച്ചി: അങ്കമാലിയിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വാഹനം ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതി ഡോക്ടർ സിറീയക് പി ജോർജാണ്…
0 Comments
06/03/2026