പുതിയ നേതാക്കളുടെ സൃഷ്ടിക്ക് ഉപകാരപ്പെടും; യുവതുർക്കികൾ പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; രാഹുൽ ഗാന്ധി പറയുന്നു
മധ്യപ്രദേശിൽനിന്നും ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നതിന്‍റെയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ അതൃപ്തിയുടേയും പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം.
0 Comments
18/07/2020