കോഴിക്കോട് യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവര്‍ന്നു; പ്രതികള്‍ക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്
നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാൾ സ്വദേശി റംസാൻ അലിയെയാണ് നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ആക്രമിച്ചത്.
0 Comments
21/09/2021