കൂട്ടുകാരുടെ പ്രോത്സാഹനത്തില്‍ ട്രാക്ടറിൽ ഇരുന്ന് സെൽഫി; 20കാരൻ ആഴമുള്ള കിണറ്റിലേക്ക് വാഹനത്തോടൊപ്പം വീണു മരിച്ചു

നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.

0 Comments