നെഹ്റു യുവകേന്ദ്രയുടെ അവാര്‍ഡ് വീണ്ടും; കാസര്‍കോട് ജില്ലയിലെ മികച്ച ക്ലബ്ബായി മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യങ് ചലഞ്ചേഴ്സ്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൽകിയ അനുമോദന മൊമെന്റോ ക്ലബിന്റെ സെക്രട്ടറി ഡോ. സഫ്വാൻ കുന്നിൽ, യൂത്ത് കോർഡിനേറ്റർ എം.എം നജീബ് ക്ലബ് പ്രവർത്തകർ എന്നിവർ ഏറ്റു വാങ്ങി.
0 Comments
26/02/2021