കൊവിഡ് മാറിയ ശേഷം എല്ലാവരെയും അയോധ്യയില്‍ രാമദര്‍ശനത്തിന് കൊണ്ടുപോകാം; വാഗ്ദാനവുമായി യോഗി ആദിത്യനാഥ്
വാത്മീകി ജയന്തിയ്ക്ക് ചിത്രകൂട്ടിലെ ലാല്‍പൂര്‍ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ തടിച്ചുകൂടിയവര്‍ക്ക് മുന്‍പാകെയായിരുന്നു യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
0 Comments
31/10/2020