എ.ഡി.ജി.പി യോഗേഷ് ഗുപ്ത ഐ.പി.എസ് ഇ.ഡിയിൽ നിന്നും കേരളത്തിലേക്ക് തിരികെ എത്തുന്നു; പോലീസ് സേനയുടെ ഉന്നതതലത്തിൽ ഉണ്ടാവുന്നത് വന്‍ അഴിച്ചുപണി
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള ആദ്യത്തെ രണ്ടു കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന് നേതൃത്വം കൊടുത്തത് യോഗേഷ്ഗുപ്തയാണ്.
0 Comments
04/12/2020