വൃദ്ധ ദമ്പതികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കാതെ മക്കള്‍; അച്ഛന്‍ മരിച്ചു, സംഭവം കോട്ടയത്ത്
ഇവരുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്ന ഇളയമകന്‍ റജിയാണ് ഇവര്‍ക്ക്സമീപം പട്ടിയെ കെട്ടിയിട്ടത്. പട്ടിയെ ഭയന്ന് നാട്ടുകാരൊന്നും അടുത്തെത്തിയിരുന്നില്ല.
0 Comments
20/01/2021