എൻ്റെ കേരളം പ്രദര്‍ശന വിപണന മേള 2023; ആവേശമായി സൈക്കിള്‍ റാലി

കാസര്‍കോട് പെഡലേഴ്‌സ് സെക്രട്ടറി ബാബു മയൂരി, തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.

0 Comments